📌 Question by Ashna:
കെ സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കസ്റ്റോഡിയന്‍റെ ലോഗിനിലെ ഫയലുകളില്‍ ബെനഫിഷറി ആഡ് ചെയ്യുമ്പോള്‍ സേവ് ചെയ്യാന്‍ സാധിക്കുന്നില്ല.
കെ സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കസ്റ്റോഡിയന്‍റെ ലോഗിനിലെ ഫയലുകളില്‍ ബെനഫിഷറി ആഡ് ചെയ്യുമ്പോള്‍ സേവ് ചെയ്യാന്‍ സാധിക്കുന്നില്ല.
മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കെ സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയാണെങ്കില്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ലിസ്റ്റ് ചെയ്യും.ഇതില്‍ പിന്‍കോഡ് എന്ന ഭാഗത്ത് പോസ്റ്റോഫീസിന്‍റെ പേരായിരിക്കും.ഇത് ഡിലീറ്റ് ചെയ്താല്‍ സേവ് ചെയ്യാവുന്നതാണ്.
ReplyDelete