01"} KSMART Tax Recovery രേഖപെടുത്തൽ | PTX Recovery & Revoke Full Guide 🏛️ KSMART Tax Recovery രേഖപെടുത്തൽ – Complete Guide (PTX) KSMART (PTX) ൽ Tax Recovery രേഖപെടുത്തൽ വളരെ പ്രധാനപ്പെട്ട ഒരു പ്രോസസ്സ് ആണ്. RR നോട്ടീസ് വിതരണം ചെയ്ത് online RR നടപടികൾ പൂർത്തിയാക്കിയ ശേഷം, ഈ വിവരങ്ങൾ PTX module ൽ രേഖപ്പെടുത്തേണ്ടതാണ്. 📌 Tax Recovery രേഖപെടുത്തൽ എന്തിന്? RR നടപടികൾ പൂർത്തിയാക്കിയതിനു ശേഷം, ബന്ധപ്പെട്ട കെട്ടിടങ്ങളുടെ Tax Recovery status PTX ൽ update ചെയ്യുന്നതിനാണ് ഈ പ്രോസസ്സ് ഉപയോഗിക്കുന്നത്. ഇതിനായി Tax Recovery യും Tax Recovery Revoke യും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി map ചെയ്യേണ്ടതാണ് . Mapping ചെയ്ത employee login ൽ Property Tax Services section ൽ Tax Recovery Card കാണാൻ സാധിക്കും. 🧾 രേഖപെടുത്താവുന്ന Recovery Types ✔️ Prosecution ✔️ Revenue Recovery (RR) ✔️ Court Stay ✔️ Government Stay ✔️ Council Decision ✅ Recovery Approve ചെയ്താൽ എന്ത് സംഭവിക്കും? Recovery approve ചെയ്തതിന് ശേഷം: 📍 Building View ൽ കാണാം ...