Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

E POS MACHINE -ACCOUNT

Question by: Dhanya

കെ സ്മാര്‍ട്ടില്‍ ഇ പോസ് മെഷീന്‍ സെറ്റിംഗ്സില്‍ തുക ക്രഡിറ്റ് ചെയ്യേണ്ട ബാങ്ക് ആഡ് ചെയ്തിരുന്നു.എന്നാല്‍ ഈ അക്കൗണ്ടിലേക്കല്ല തുക ക്രഡിറ്റ് ആവുന്നത്.?

Category: KSMART

Comments

  1. https://ikmpg.kerala.gov.in എന്ന വെബ് സൈറ്റില്‍ സെക്രട്ടറിയുടെ സുലേഖ യൂസര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് Account Details ല്‍ തുക ക്രഡിറ്റ് ചെയ്യേണ്ട ബാങ്ക് ആഡ് ചെയ്യുക. ശേഷം സര്‍വ്വീസില്‍ K SMART- EPOS ആഡ് ചെയ്താല്‍ തുക ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആവുന്നതാണ്.

    ReplyDelete

Post a Comment

Submit Your Question