Skip to main content

Posts

Showing posts with the label eGramswaraj
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്
⚙️ Online Tools

eGramSwaraj ൽ Offline Asset എങ്ങനെ ചേർക്കാം? – Maintenance & Upgradation Works ന് ആവശ്യമായ SOP വിശദീകരണം

eGramSwaraj ൽ Offline Asset എങ്ങനെ ചേർക്കാം? (Maintenance & Upgradation Works SOP) പഞ്ചായത്തുകളിൽ maintenance അല്ലെങ്കിൽ upgradation work നടത്തുന്നതിനായി ആദ്യം നിലവിലുള്ള asset system ൽ map ചെയ്തിരിക്കണം. eGramSwaraj portal പ്രവർത്തനം ആരംഭിച്ച ശേഷം എല്ലാ CFC fund works സിസ്റ്റത്തിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ പഴയ asset eGramSwaraj ൽ ഇല്ലെങ്കിൽ അത് Offline Asset Management Module ഉപയോഗിച്ച് register ചെയ്യേണ്ടതുണ്ട്. 1️⃣ Asset Mapping നിർബന്ധമാണോ? Maintenance അല്ലെങ്കിൽ upgradation work ചെയ്യുന്നത് existing asset നു മാത്രം. അത് പഞ്ചായത്തിന്റെ plan ൽ map ചെയ്തിരിക്കണം. 2020 മുതൽ eGramSwaraj പ്രവർത്തിക്കുന്നതിനാൽ എല്ലാ CFC works system ൽ enter ചെയ്യണം. 2️⃣ Offline Asset Registration എപ്പോൾ ചെയ്യാം? ചിലപ്പോൾ asset മറ്റൊരു scheme വഴി നിർമ്മിച്ചതാകാം, എന്നാൽ maintenance work eGramSwaraj വഴി ചെയ്യേണ്ട സാഹചര്യം വരാം. ഉദാഹരണം: JJM scheme വഴി നിർമ്മിച്ച water tank ഇപ്പോൾ CFC fund ഉപയോഗിച്ച് maintenance ചെയ്യണം ഇത്തരം കേസുകളിൽ ...

CFC ഫണ്ട്‌ വകയിരുത്തിയ സംയുക്ത പദ്ധതിയുടെ ബിൽ തയ്യാറാക്കുന്നത് സംബന്ധിച്ച്

കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്തിന് ബ്ലോക്ക്‌ പഞ്ചായത്ത് വിഹിതം കൈമാറിയ CFC ഫണ്ട്‌ ഉൾപ്പെടുത്തിയ പദ്ധതി, ഗ്രാമ പഞ്ചായത്ത് ഈ വർഷമാണ് ചെലവഴിക്കുന്നതെങ്കിൽ K-Smart ൽ എങ്ങനെ ബിൽ തയ്യാറാക്കും? ബ്ലോക്ക്‌ പഞ്ചായത്ത് വിഹിതം പൂർണമായും GP യുടെ CFC അക്കൗണ്ടിലേക്ക് നൽകിയതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതി സ്പിൽ ഓവർ ആയി ഉൾപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഗ്രാമ പഞ്ചായത്തിന് സുലേഖയിൽ map ചെയ്യാനോ K-Smart ൽ ബില്ല് തയ്യാറാക്കാനോ സാധിക്കുന്നില്ല.

eGramSwaraj-ൽ NACK ePO കൈകാര്യം ചെയ്യാനുള്ള പുതിയ സൗകര്യം

eGramSwaraj-ൽ NACK ePO കൈകാര്യം ചെയ്യാനുള്ള പുതിയ സൗകര്യം eGramSwaraj-ൽ NACK ePO കൈകാര്യം ചെയ്യാനുള്ള പുതിയ സൗകര്യം eGramSwaraj പോർട്ടലിൽ NACK (Negative Acknowledgement) ലഭിക്കുന്ന ഇലക്ട്രോണിക് പേയ്മെന്റ് ഓർഡറുകൾ (ePO) കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ഗ്രാമപഞ്ചായത്ത് (PRI) തലത്തിലുള്ള ഉദ്യോഗസ്ഥരും സംസ്ഥാന തലത്തിലുള്ള ഉപയോക്താക്കളും ഏകീകൃതമായ രീതിയിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. 📄 സമ്പൂർണ്ണ മാർഗ്ഗനിർദേശങ്ങൾക്ക്: NACK ePO SOP PDF ഡൗൺലോഡ് ചെയ്യുക പ്രധാന ഘട്ടങ്ങൾ 1️⃣ GP Maker Login GP Maker ആയി ലോഗിൻ ചെയ്യുക. DSC Management-ലേക്ക് പോകുക. സാമ്പത്തിക വർഷവും ഫയൽ നാമവും നൽകി "Get Report" ക്ലിക്ക് ചെയ്യുക. ഗ്രാമപഞ്ചായത്തിന്റെ ബാങ്ക് പാസ്‌ബുക്ക് സ്കാൻ ചെയ്ത്, ആവശ്യമായ കുറിപ്പുകളോടെ അപ്‌ലോഡ് ചെയ്യുക. ബാങ്ക് ലെറ്റർഹെഡിൽ പറഞ്ഞിരിക്കുന്ന ഫയൽ നാമം ചേർക്കുക. 2️⃣ State Login State login ഉപയോഗിച്ച് ലോഗിൻ ചെയ്യുക. DSC Management-ൽ പ്രവേശിക്കുക. സാമ്പത്തിക വർഷവും ഫയൽ നാമവും നൽകി "Get Report...

mActionSoft Login Error – IMEI / Unique ID Not Found Fix Guide

📱 mActionSoft – IMEI / Unique ID Not Found Fix 🔴 സന്ദേശം: "No user found given Imei Number/Device ID" 👉 ഈ പ്രശ്നം പരിഹരിക്കാൻ ചുവടെ പറയുന്ന നടപടികൾ പാലിക്കുക: 📦 Phone settings > App Management ൽ നിന്ന് നിലവിലുള്ള mActionSoft app uninstall ചെയ്യുക (Cache clear & Force Stop ചെയ്യുക). 🌐 ഫോണിലെ ബ്രൗസറിൽ eGramSwaraj site തുറക്കുക. ⬇️ "Latest Updates" സെക്ഷനിൽ നിന്ന് Download mActionSoft App ക്ലിക്കുചെയ്ത് പുതിയ ആപ് ഇൻസ്റ്റാൾ ചെയ്യുക (അല്ലെങ്കിൽ Play Store ൽ നിന്നും). 📌 Re-Registration Steps: Android Version 11 അല്ലെങ്കിൽ അതിനുമുകളിലുള്ള ഫോണുകൾക്ക്: App open ചെയ്‌തപ്പോൾ "SHOW UNIQUE ID" ക്ലിക്കുചെയ്യുക. ലഭിച്ച Unique ID ജില്ലാ അഡ്മിനിൽ നൽകുക. District Admin നിലവിലെ ലോഗിൻ Deactivate ചെയ്‌ത ശേഷം Unique ID ഉപയോഗിച്ച് പുതിയതായി രജിസ്റ്റർ ചെയ്യണം. Android Version 11-ൽ താഴെ: Slot-1 IMEI നമ്പർ ജില്ലാ അഡ്മിനിൽ നൽകി, നിലവിലുള്ള ലോഗിൻ Dea...

PFMS Integration Protocol for CFC Grants

📢 PFMS Integration for CFC Fund Utilisation in Panchayats To ensure transparency and effective use of Central Finance Commission (CFC) grants by Panchayats, the Ministry of Panchayati Raj has mandated the integration of eGramSwaraj with PFMS (Public Financial Management System) through the eGSPI interface. Key payment protocol guidelines for stakeholders (eGramSwaraj, PFMS, empanelled banks, and end users) are: DSC Registration: All PRIs must register Digital Signature Certificates (DSC) for their Maker and Checker roles in eGramSwaraj and obtain approval from the higher authority. DSC Specifications: Grade 2 or above DSCs with signing and encryption features are required for both Maker and Checker. Account Booking: PRIs must: Close the 2019-20 Yearbook Close the Month Book for April 2020 Close the Day Books for May 2020 up to the current date Only after this, real-ti...

Log eGramswaraj & Health Grant Issues in Kerala – Submit via EIM Form

🛠️ eGSPI Issue Tracker (EIM) — Submit Major Issues If you're facing major issues related to eGramswaraj , Health Grant , DSC , Vendor , Payment , or any relevant Panchayat module, please submit the details using the form below: 📌 Form Link: Submit Issue via Google Form ✅ What to Include: Admin / Maker credentials Activity Year Panchayat Code & Name Theme and Vendor Name DSC/Vendor/Payment File Number Attach screenshots and supporting documents 🔄 മലയാളം വിശദീകരണം: eGramswaraj അല്ലെങ്കിൽ Health Grant സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ EIM (eGSPI Incident Manager) വഴി അയക്കേണ്ടതാണ്. 👉 Google Form: https://forms.gle/MpY1JECjTCgqHox86 ചേർക്കേണ്ടത്: Admin / Maker ലോഗിൻ വിവരങ്ങൾ പ്രവർത്തന വർഷം പഞ്ചായത്ത് കോഡ് / പേര് Theme / Vendor വിവരങ്ങൾ DSC, Vendor, Payment ഫയൽ നമ്പർ Screenshots, Supporting Files *Form വഴി അയ...

eGramswaraj: Day book for (0) has been closed .No new voucher to be created for (1)

📌 ചോദ്യം: Maker ലോഗിനിൽ Receipt Voucher Freeze ചെയ്യുമ്പോൾ "Day book for (0) has been closed .No new voucher to be created for (1)" എന്ന മെസ്സേജ് വരുന്നു. 🟢 ഉത്തരം: Maker ലോഗിനിൽ Reverse Receipt ചെയ്യുമ്പോൾ Voucher date ൽ (money receipt No എന്ന ലേബൽ നൈമിന് ശേഷമുള്ളത്) Day book to be closed date ലെ date വേണം കൊടുക്കാൻ. 👤 ചോദിച്ചത്: Admin

eGramswaraj: PRI is either not in current financial year or voucher is in save mode for PFMS Mapped scheme

📌 ചോദ്യം: മേക്കർ (സെക്രട്ടറി) ലോഗിൻ ചെയ്യുമ്പോൾ “PRI is either not in current financial year or voucher is in save mode for PFMS Mapped scheme” എന്ന മെസ്സേജ് വന്നാൽ എന്താണ് ചെയ്യേണ്ടത്? 👤 ചോദിച്ചത്: Anonymous

How to revert plan

📌 ചോദ്യം: പ്ലാൻ റിവെർട്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? 👤 ചോദിച്ചത്: User

eGramswaraj Update: Six-Tier Accounting System Implemented from 2025-26

🔔 Update: Six-Tier Accounting System in eGramswaraj (From 2025–26) One major update regarding eGramswaraj is the implementation of the Six-tier accounting system from the financial year 2025–26. A six-tier accounting system categorizes financial transactions into six levels: Major Heads, Sub-Major Heads, Minor Heads, Sub-Heads, Detailed Heads , and Object Heads . This structure helps organize and track government spending efficiently: Major Heads: Broad functions of the government (e.g., Education, Infrastructure) Sub-Major Heads: Specific sub-functions under major heads Minor Heads: Specific programs or activities Sub-Heads: Schemes related to the programs Detailed Heads: Sub-schemes within schemes Object Heads: Specific purpose or type of expenditure (e.g., Salaries, Equipment, Travel)

Major id cannot be Null error egramswaraj

📌 Question: ഇഗ്രാംസ്വരാജിൽ 2025-26 അഡ്മിനിസ്ട്രേഷൻ സാങ്ക്ഷൻ കൊടുക്കുമ്പോൾ “ major id cannot be Null ” error കാണിക്കുന്നു 👤 Asked by: Majida

Payment status Reject-egramswaraj

📌 Question: ഇഗ്രാംസ്വരാജ് വഴി ഒരു പേമെന്റ് ചെയ്തു പക്ഷേ പേമെന്റ് സ്റ്റാറ്റസ് reject എന്നു കാണിക്കുന്നു 👤 Asked by: Namitha

New Maker DSC registration-eGramswaraj

📌 Question by Unauther: Maker( സെക്രട്ടറി) ട്രാൻസ്ഫർ ആയി പോയി പുതിയ ആൾ ചാർജ് എടുക്കുമ്പോൾ ഈഗ്രാമസ്വരാജ് പോർട്ടലിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ എന്തല്ലാം? .
Submit Your Question