VB-G RAM(G) പദ്ധതി: ജോയിന്റ് ബി.ഡി.ഒ (EGS) മാരുടെ ചുമതലകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) – VB-G RAM(G) പദ്ധതിയുടെ കാര്യക്ഷമവും സമയബന്ധിതവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (EGS) മാരുടെ ചുമതലകൾ നിശ്ചയിച്ച് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് (DD) പുറപ്പെടുവിച്ച സ.ഉ.(സാധാ) നം.2059/2026/LSGD, തീയതി 31-10-2026 ഉത്തരവിലാണ് ജോയിന്റ് ബി.ഡി.ഒ (EGS) മാരുടെ ചുമതലകൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് നമ്പർ: സ.ഉ.(സാധാ) നം.2059/2026/LSGD തീയതി: 31-10-2026 ഫയൽ നമ്പർ: LSGD-DD2/212/2026-LSGD വിഷയം: VB-G RAM(G) പദ്ധതി – ജോയിന്റ് ബി.ഡി.ഒ (EGS) മാരുടെ ചുമതലകൾ നിശ്ചയിക്കൽ. ജോയിന്റ് ബി.ഡി.ഒ (EGS) മാരുടെ പ്രധാന ചുമതലകൾ സർക്കാർ ഉത്തരവ് പ്രകാരം ബ്ലോക്ക് തലത്തിൽ VB-G RAM(G) പദ്ധതിയുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിനായി ജോയിന്റ് ബി.ഡി.ഒ (EGS) മാർക്ക് താഴെ പറയുന്ന 29 ചുമതലകളാണ് നൽകിയിട്ടുള്ളത്. 1....
ഫാറം നമ്പർ 1 (FORM - I) ശവം മറവ് ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ ഉള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോറം. ⬇ Download Form 1 (PDF) Form 1 - Ask Panchayat