📢 KSMART UPDATE – Business Facilitation 🗓️ തീയതി: 28.03.2026 🔹 പുതിയ അപ്ഡേറ്റുകൾ – IFTE&OS License (New Application) 1️⃣ Place / Structure Type – പുതിയ ഓപ്ഷനുകൾ IFTE&OS License പുതിയ അപേക്ഷകളിൽ Place / Structure Type എന്ന വിഭാഗത്തിൽ ഇപ്പോൾ താഴെ പറയുന്ന രണ്ട് പുതിയ ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്: 🚗 Vehicle (വാഹനം) 🚤 Vessel (ജലയാനം) 👉 ഉദ്ദേശ്യം: വാഹനങ്ങളിലോ (mobile business units), ജലയാനങ്ങളിലോ നടത്തുന്ന സംരംഭ പ്രവർത്തനങ്ങൾക്ക് ഇനി ലൈസൻസ് അനുവദിക്കാൻ സാധിക്കും. 2️⃣ Joint / Partnership – Primary Applicant തിരഞ്ഞെടുക്കൽ IFTE&OS License പുതിയ അപേക്ഷകളിൽ: License Unit Type = Joint / Partnership ആയാൽ Details of License Applicant വിഭാഗത്തിൽ 👉 ഒരു Primary Applicant തിരഞ്ഞെടുക്കാൻ ഇനി സൗകര്യം ലഭ്യമാണ് 👉 പ്രധാന കാര്യം: തിരഞ്ഞെടുക്കുന്ന Primary Applicant ആയിരിക്കും License Certificate-ൽ ആദ്യമായി കാണപ്പെടുന്നത് ...