📱 mActionSoft – IMEI / Unique ID Not Found Fix
🔴 സന്ദേശം: "No user found given Imei Number/Device ID"
👉 ഈ പ്രശ്നം പരിഹരിക്കാൻ ചുവടെ പറയുന്ന നടപടികൾ പാലിക്കുക:
- 📦 Phone settings > App Management ൽ നിന്ന് നിലവിലുള്ള mActionSoft app uninstall ചെയ്യുക (Cache clear & Force Stop ചെയ്യുക).
- 🌐 ഫോണിലെ ബ്രൗസറിൽ eGramSwaraj site തുറക്കുക.
- ⬇️ "Latest Updates" സെക്ഷനിൽ നിന്ന് Download mActionSoft App ക്ലിക്കുചെയ്ത് പുതിയ ആപ് ഇൻസ്റ്റാൾ ചെയ്യുക (അല്ലെങ്കിൽ Play Store ൽ നിന്നും).
📌 Re-Registration Steps:
- Android Version 11 അല്ലെങ്കിൽ അതിനുമുകളിലുള്ള ഫോണുകൾക്ക്:
- App open ചെയ്‌തപ്പോൾ "SHOW UNIQUE ID" ക്ലിക്കുചെയ്യുക.
- ലഭിച്ച Unique ID ജില്ലാ അഡ്മിനിൽ നൽകുക.
- District Admin നിലവിലെ ലോഗിൻ Deactivate ചെയ്ത ശേഷം Unique ID ഉപയോഗിച്ച് പുതിയതായി രജിസ്റ്റർ ചെയ്യണം.
- Android Version 11-ൽ താഴെ:
- Slot-1 IMEI നമ്പർ ജില്ലാ അഡ്മിനിൽ നൽകി, നിലവിലുള്ള ലോഗിൻ Deactivate ചെയ്ത ശേഷം പുതിയതായി രജിസ്റ്റർ ചെയ്യണം.
⚠️ പ്രധാന കുറിപ്പുകൾ:
- 📵 Geotag ചെയ്യുന്ന ഫോൺ കേടായാൽ അല്ലെങ്കിൽ ലഭ്യമല്ലെങ്കിൽ പുതിയ ഫോൺ ഉപയോഗിക്കുക.
- 📲 പുതിയ ഫോൺ ഉപയോഗിക്കാൻ District Admin നിന്ന് മുന്‍പത്തെ ലോഗിൻ Deactivate ചെയ്യണം.
- 🏛️ ജില്ലാ പഞ്ചായത്തുകൾ ശ്രദ്ധിക്കേണ്ടത്: ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ Unique ID ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുമ്പോൾ നിലവിലുള്ള User ID Deactivate ചെയ്‌തിരിക്കണം.
ഇതുനു ശേഷവും റെഡി ആയിട്ടില്ലെങ്കിൽ ഫോൺ ഫാക്ടറീ റീസെറ്റ് ചെയ്ത് പുതിയ divice id ജില്ലാ അഡ്മിന് ഷെയർ ചെയ്താൽ മതിയാകും
ReplyDelete