📌 ചോദ്യം:
Maker ലോഗിനിൽ Receipt Voucher Freeze ചെയ്യുമ്പോൾ "Day book for (0) has been closed .No new voucher to be created for (1)" എന്ന മെസ്സേജ് വരുന്നു.
🟢 ഉത്തരം:
Maker ലോഗിനിൽ Reverse Receipt ചെയ്യുമ്പോൾ Voucher date ൽ (money receipt No എന്ന ലേബൽ നൈമിന് ശേഷമുള്ളത്) Day book to be closed date ലെ date വേണം കൊടുക്കാൻ.
👤 ചോദിച്ചത്: Admin
Comments
Post a Comment