Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്
⚙️ Online Tools

CFC ഫണ്ട്‌ വകയിരുത്തിയ സംയുക്ത പദ്ധതിയുടെ ബിൽ തയ്യാറാക്കുന്നത് സംബന്ധിച്ച്

കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്തിന് ബ്ലോക്ക്‌ പഞ്ചായത്ത് വിഹിതം കൈമാറിയ CFC ഫണ്ട്‌ ഉൾപ്പെടുത്തിയ പദ്ധതി, ഗ്രാമ പഞ്ചായത്ത് ഈ വർഷമാണ് ചെലവഴിക്കുന്നതെങ്കിൽ K-Smart ൽ എങ്ങനെ ബിൽ തയ്യാറാക്കും? ബ്ലോക്ക്‌ പഞ്ചായത്ത് വിഹിതം പൂർണമായും GP യുടെ CFC അക്കൗണ്ടിലേക്ക് നൽകിയതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതി സ്പിൽ ഓവർ ആയി ഉൾപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഗ്രാമ പഞ്ചായത്തിന് സുലേഖയിൽ map ചെയ്യാനോ K-Smart ൽ ബില്ല് തയ്യാറാക്കാനോ സാധിക്കുന്നില്ല.

Comments

Submit Your Question