eGramswaraj: PRI is either not in current financial year or voucher is in save mode for PFMS Mapped scheme
📌 ചോദ്യം:
മേക്കർ (സെക്രട്ടറി) ലോഗിൻ ചെയ്യുമ്പോൾ “PRI is either not in current financial year or voucher is in save mode for PFMS Mapped scheme” എന്ന മെസ്സേജ് വന്നാൽ എന്താണ് ചെയ്യേണ്ടത്?
👤 ചോദിച്ചത്: Anonymous
Reconciliation Process കംപ്ലീറ്റഡ് ആകാത്തതിനാലാണ് ഇപ്രകാരം മെസ്സേജ് വരുന്നത്. ADM ലോഗിനിൽ Period End Procedure മെനുവിൽ Bank Reconciliation എന്ന സബ്മെനുവിലെ Manage സെലക്ട് ചെയ്തു ലഭിക്കുന്ന Manage Bank Reconciliation പേജിലെ Modify ക്ലിക്ക് ചെയ്ത് ആ മാസം ഒന്നുക്കൂടി freeze ചെയ്യണം.
ReplyDelete