Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

eGramswaraj: PRI is either not in current financial year or voucher is in save mode for PFMS Mapped scheme

📌 ചോദ്യം:

മേക്കർ (സെക്രട്ടറി) ലോഗിൻ ചെയ്യുമ്പോൾ “PRI is either not in current financial year or voucher is in save mode for PFMS Mapped scheme” എന്ന മെസ്സേജ് വന്നാൽ എന്താണ് ചെയ്യേണ്ടത്?

👤 ചോദിച്ചത്: Anonymous

Comments

  1. Reconciliation Process കംപ്ലീറ്റഡ് ആകാത്തതിനാലാണ് ഇപ്രകാരം മെസ്സേജ് വരുന്നത്. ADM ലോഗിനിൽ Period End Procedure മെനുവിൽ Bank Reconciliation എന്ന സബ്മെനുവിലെ Manage സെലക്ട് ചെയ്തു ലഭിക്കുന്ന Manage Bank Reconciliation പേജിലെ Modify ക്ലിക്ക് ചെയ്ത് ആ മാസം ഒന്നുക്കൂടി freeze ചെയ്യണം.

    ReplyDelete

Post a Comment

Submit Your Question