Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

E-POS Setting Login Problem

ഇ-പോസ് സെറ്റിംഗ്സ് ലോഗിന്‍ പ്രശ്നം

Question by: Pradeep

സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ എം-സ്വൈപ്പ് ഇ-പോസ് മെഷീനില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്താണ് പരിഹാരമായി സ്വീകരിക്കേണ്ടത്?

Category: KSMART

Comments

  1. സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ എം-സ്വൈപ്പ് ഇ-പോസ് മെഷീന്‍ കെ സ്മാര്‍ട്ടില്‍ ചീഫ് കാഷ്യറുടെ ലോഗിനില്‍ ആഡ് ചെയ്യുമ്പോള്‍ '' MSWIPE KSMART '' എന്ന് സെലക്ട് ചെയ്താല്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും.ആഡ് ചെയ്തതിന് ശേഷം ഇ-പോസ് ഷീന്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതാണ്

    ReplyDelete

Post a Comment

Submit Your Question