📌 ചോദ്യം:
Reverse Receipt voucher ജനറേറ്റ് ചെയ്യുമ്പോൾ "No voucher found" എന്ന് കാണിക്കുന്നു.
🟢 ഉത്തരം:
"No voucher found" എന്നത് ഒരു common error ആണ്. പ്രസ്തുത മെസ്സേജ് വരുമ്പോൾ വിവരം പഞ്ചായത്ത് ഡയറക്ടറേറ്റ് dpdataroom@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
👤 ചോദിച്ചത്: Admin
Comments
Post a Comment