Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

KSmart Tax assesment (form2)

📌 ചോദ്യം:

വീടിന്റെ നമ്പർ ഇടാൻ വേണ്ടി 4 മാസം മുന്നേ പേപ്പറുകൾ എല്ലാം സബ്മിറ്റ് ചെയ്തതാണ്. എന്നാൽ ഇപ്പോൾ പഞ്ചായത്തിൽ അന്യോഷിക്കുമ്പോൾ KSMART വഴി ഒരിക്കല് കൂടി അപേക്ഷ സമർപ്പിക്കാൻ പറയുന്നു. എന്ത് കൊണ്ടാണ് അത്? കുറെ പേർക്കും ഈ പ്രശ്നം കാണപ്പെടുന്നു.ഇത് സ്വയം ചെയ്യാനാകുമോ?

👤 ചോദിച്ചത്: V Thahir

Comments

  1. ആദ്യമായിട്ട് ഇത് ഒരു പ്രോബ്ലം അല്ല. ILGMS ൽ നിന്നും ksmart ലേക്ക് പഞ്ചായത്ത് സോഫ്റ്റ്വെയർ മാറി പണ്ട് നമ്മൾ ഫോം 2 എന്ന് പറയുന്ന ഒരു ഫോം പഞ്ചായത്ത് ഓഫീസിൽ ഫിൽ ചെയ്തു കൊടുക്കൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ksmart വഴി ഓൺലൈൻ ആയി സമർപ്പിക്കണം.ഇത് നിങ്ങളുടെ (ഓണർ) ksmart അക്കൗണ്ട് വഴി ആണ് ചെയ്യേണ്ടത്

    ReplyDelete

Post a Comment

Submit Your Question