📌 ചോദ്യം:
എന്റെ ഭർത്താവ് ഗൾഫിൽ വർക്ക് ചെയ്യുന്നത്. കല്യാണം രജിസ്റ്റർ ചെയ്യാൻ വീഡിയോ KYC എടുത്തു. എങ്ങനെ വിദേശത്ത് നിന്ന് വീഡിയോ KYC പൂർത്തീകരിക്കാൻ കഴിയും?
അദ്ദേഹം KSMART-ൽ ഇപ്പോഴും രജിസ്റ്റർ ചെയ്തിട്ടില്ല. ആധാർ രജിസ്റ്റർ നമ്പറിൽ SMS ലഭിക്കാതെ ആധാരുമായി ലിങ്ക് ചെയ്യാത്ത മൊബൈൽ നമ്പർ ഉപയോഗിക്കുമ്പോൾ എങ്ങനെ രജിസ്റ്റർ ചെയ്യാം?
👤 ചോദിച്ചത്: Mufeeda
വിദേശത്ത് നിന്ന് ഭാര്യയുടെ ലോഗിൻ തന്നെ തുറന്ന് (ksmart) ഒരേ അക്കൗണ്ടിൽ നിന്നും വീഡിയോ കെവൈസി ചെയ്യാവുന്നതാണ് ഭർത്താവിന്റെ പേരിലും ksmart രജിസ്റ്റർ ചെയ്യണമെന്നില്ല
ReplyDelete