Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

Pension Mustering 2025 Begins at Akshaya Centers

📢 പെൻഷൻ മസ്റ്ററിങ് ഇന്ന് മുതൽ

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കും.

2024 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. ഇല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടും.

അവസാന തീയതി: 2025 ഓഗസ്റ്റ് 24

മസ്റ്ററിങ് ചെയ്യാവുന്നത്: അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് മാത്രം.

Comments

Submit Your Question