📍 What is DigiPIN? — Explained
DigiPIN is a digital PIN code system launched by India Post in collaboration with IIT Hyderabad, NRSC, and ISRO. It functions like a digital infrastructure similar to UPI, enabling precise identification of locations through a unique 10-character alphanumeric code. Each code corresponds to a grid of 3.8 meters x 3.8 meters, allowing pinpoint accuracy.
The system divides India into Level-1 squares (approx. 1000 km), which are repeatedly subdivided up to Level-10 squares. Each square receives a specific label to generate a unique DigiPIN. Your geographical location is embedded directly in the code.
🔗 Official Website: https://dac.indiapost.gov.in
🔰 നിങ്ങളുടെ ഡിജിപിൻ കിട്ടിയോ?
ഡിജിപിൻ എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ മാറ്റിവെക്കുന്ന UPI പോലുള്ള ഒരു Digital Public Infrastructure (DPI) ആയി ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
IIT ഹൈദരാബാദ്, NRSC, ISRO എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ലൊക്കേഷന്റെയും ജിയോളൊക്കേഷൻ ഉപയോഗിച്ച് 10 അക്ക/അക്ഷരങ്ങൾ ചേർന്ന ആൽഫാ-ന്യൂമറിക് കോഡ് ആണ് ഡിജിപിൻ.
മെക്കാനിസം: ഇന്ത്യയെ വലിയ സമചതുരങ്ങളിൽ വിഭജിച്ച്, ഓരോ ലെവലിലും 16-ൽ അധികം ചെറിയ സമചതുരങ്ങളാക്കി മാറ്റുന്നു.
ലെവൽ-1 ൽ ഏകദേശം 1000 കിലോമീറ്ററാണ് ഒരു സ്ക്വയർ. ഇത് വീണ്ടും ലെവൽ-10 വരെ വിഭജിച്ചാൽ 3.8 മീറ്റർ നീളവും വീതിയുമുള്ള സ്ക്വയർ ലഭിക്കും. അതായത്, ഓരോ ഡിജിപിൻ 3.8 മീറ്റർ കൃത്യതയോടെ ലൊക്കേഷൻ സൂചിപ്പിക്കും.
🔗 ഓഫീഷ്യൽ ലിങ്ക്: https://dac.indiapost.gov.in
Comments
Post a Comment