Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

How to revert plan

📌 ചോദ്യം:

പ്ലാൻ റിവെർട്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

👤 ചോദിച്ചത്: User

Comments

  1. പ്ലാൻ റിവെർട്ട് ചെയ്തു കിട്ടുന്നതിന് dpdataroom@gmail.com എന്ന മെയിൽ ഐഡിയിൽ പഞ്ചായത്തിന്റെ പേര് LSGD Code, Block ,District , Contact No എന്നിവ ഉൾപ്പെടുത്തി മെയിൽ ചെയ്യുക

    ReplyDelete

Post a Comment

Submit Your Question