Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്
⚙️ Online Tools

ട്രാൻസ്‌ജെൻഡർ മേഖലയിലെ മികച്ച പ്രവർത്തനം: തദ്ദേശസ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം

🔰 ട്രാൻസ്‌ജെൻഡർ മേഖലയിലെ മികച്ച പ്രവർത്തനം: തദ്ദേശസ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ആഗസ്റ്റ് 21, 22, 23 തിയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൽ, ട്രാൻസ്‌ജെൻഡർ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.

  • അപേക്ഷാ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് ൽ ലഭ്യമാണ്.
  • അപേക്ഷ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം.
  • അവസാന തീയതി: 2025 ആഗസ്റ്റ് 11 വൈകിട്ട് 5 മണിക്ക് മുമ്പ്.
  • അയയ്ക്കേണ്ട വിലാസം:
    ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ജസ്റ്റിസ്,
    വികാസ് ഭവൻ, അഞ്ചാം നില,
    തിരുവനന്തപുരം - 695033
  • കൂടുതൽ വിവരങ്ങൾക്ക്: 0471-2306040

Comments

Submit Your Question