📌 Question by Ashna: കെ സ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കസ്റ്റോഡിയന്‍റെ ലോഗിനിലെ ഫയലുകളില്‍ ബെനഫിഷറി ആഡ് ചെയ്യുമ്പോള്‍ സേവ് ചെയ്യാന്‍ സാധിക്കുന്നില്ല.
ഇ-പോസ് സെറ്റിംഗ്സ് ലോഗിന്‍ പ്രശ്നം Question by: Pradeep സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ എം-സ്വൈപ്പ് ഇ-പോസ് മെഷീനില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്താണ് പരിഹാരമായി സ്വീകരിക്കേണ്ടത്? Category: KSMART
Question by: Dhanya കെ സ്മാര്‍ട്ടില്‍ ഇ പോസ് മെഷീന്‍ സെറ്റിംഗ്സില്‍ തുക ക്രഡിറ്റ് ചെയ്യേണ്ട ബാങ്ക് ആഡ് ചെയ്തിരുന്നു.എന്നാല്‍ ഈ അക്കൗണ്ടിലേക്കല്ല തുക ക്രഡിറ്റ് ആവുന്നത്.? Category: KSMART