🔰 2025-26 മെയിൻ്റനൻസ് ഫണ്ട് – രണ്ടാം ഗഡു അനുവദിച്ചു
വാർത്ത തീയതി: 18 ജൂലൈ 2025
GO No.154/2025/LSGD dt. 18-07-2025 പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2025–26 സാമ്പത്തിക വർഷത്തിലെ Maintenance Fund അനുവദനയുടെ രണ്ടാം ഗഡുവായി ₹243.55 കോടി അനുവദിച്ചു.
- ഗ്രാമ പഞ്ചായത്തുകൾക്ക്: ₹218.36 കോടി
- ബ്ലോക്ക് പഞ്ചായത്തുകൾക്ക്: ₹14.33 കോടി
- ജില്ലാ പഞ്ചായത്തുകൾക്ക്: ₹10.86 കോടി
ഈ തുകകൾ Tied/Untied fund category അനുസരിച്ചായിരിക്കും വിതരണം ചെയ്യപ്പെടുക. തദ്ദേശ സ്ഥാപനങ്ങൾ ഈ ഫണ്ടുകൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെലവഴിക്കേണ്ടതുണ്ട്.
👉 ഔദ്യോഗിക ഉത്തരവ് (GO) ഡൗൺലോഡിനായി:
Maintenance Fund 2nd Installment 2025–26 (PDF)
Comments
Post a Comment