RPU SideKick ഉപയോഗിക്കുന്ന വിധം – Step by Step Guide RPU SideKick ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. ഏതാനും ഘട്ടങ്ങളിലൂടെ BIN വിവരങ്ങൾ, SPARK Form 24Q PDF എന്നിവ ഉപയോഗിച്ച് RPU-യ്ക്ക് ആവശ്യമായ ഫയലുകൾ തയ്യാറാക്കാം. ഓരോ ഘട്ടവും വിശദമായി നോക്കാം. Step 1 – BIN Data Upload ആദ്യം നിങ്ങളുടെ ഓഫീസിന്റെ BIN Export File അപ്ലോഡ് ചെയ്യുക. താഴെ പറയുന്ന ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. CSV Excel (XLSX) PDF BIN ഫയൽ ലഭ്യമല്ലെങ്കിൽ Enter Challans Manually എന്ന ഓപ്ഷൻ ഉപയോഗിച്ച് Challan വിവരങ്ങൾ നേരിട്ട് നൽകാം. Step 2 – SPARK Form 24Q PDF Upload SPARK Portal-ൽ നിന്നും Download ചെയ്ത Form 24Q PDF (Annexure I ഉൾപ്പെടെ) അപ്ലോഡ് ചെയ്യുക. ഈ PDF-ൽ നിന്നും ജീവനക്കാരുടെ വിവരങ്ങളും TDS വിവരങ്ങളും ടൂൾ വായിച്ച് ആവശ്യമായ ഡാറ്റ തയ്യാറാക്കാൻ സഹായിക്കും. SPARK PDF ലഭ്യമല്ലെങ്കിൽ Manual Entry അല്ലെങ്കിൽ Previous Quarter Output File ഉപയോഗിച്ച് ഓഫീസ് വിവരങ്ങൾ Auto Fill ചെയ്യാനും സാധിക്കും. Step 3 – Deductor Details പരിശോധിക്കുക ടൂൾ Auto Fill ചെയ്ത വിവരങ്ങൾ ശ്രദ്ധാപൂർവ്വ...