🌷🌷🌷🌷🌷🌷🌷🌷 അക്കൗണ്ടന്റ്മാരുടെ ശ്രദ്ധക്ക് MGNREGS കരാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും EPF വിഹിതം റിക്കവറി ചെയ്ത് അടവാക്കുന്നതിന് KSMART-ൽ ചെയ്യേണ്ട കാര്യങ്ങൾ ആവശ്യമായ തുക MGNREGS Advance ഹെഡിൽ Budget Outflow-ൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. Advance ഹെഡിൽ Payment രേഖപ്പെടുത്തുമ്പോൾ, EPF Employee Share (ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നതും) + Employer Share ചേർത്ത ആകെ തുക Claim ചെയ്യുക. ഉദാഹരണം: ₹25,000 ശമ്പളമുള്ള ജീവനക്കാരനിൽ EPF Employee Share ₹1,800 ആണെങ്കിൽ, Employer Share ₹1,950 കൂടി ചേർത്തു claim ചെയ്യണം. Total: ₹25,000 + ₹1,950 = ₹26,950 ആകെ ₹26,950 രൂപക്ക് NREGA Advance ഹെഡിൽ Claim ചെയ്യുക. Beneficiary ആയി 2 പേരെ ചേർക്കുക: 1️⃣ ജീവനക്കാരന് ₹23,200 (25,000 - 1,800) 2️⃣ സെക്രടറിയ്ക്ക് ₹3,750 (1,800 + 1,950) Payment ചെയ്യുമ്പോൾ, സെക്രടറിയുടെ ₹3,750 Net Banking Enabled Account (മിക്കവാറും NREGS അക്കൗണ്ടാകും) വഴി അടക്കുക. ജീവ...